Surprise Me!

മഞ്ഞുമലകൾക്കിടയിൽ ഇന്ത്യ വിജയക്കൊടി നാട്ടിയ ദിനം | Oneindia Malayalam

2018-07-26 6 Dailymotion

On 19th anniversary of Kargil War, nation pays homage to fallen heroes <br />മഞ്ഞുമലകൾക്കിടയിൽ ചോര മരവിക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയതിന്റെ ഓർമ പുതുക്കുകയാണ് ഓരോ ജൂലൈ 26നും. പാകിസ്താനില്‍ നിന്നും എത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യ വിജയം പിടിച്ചെടുത്ത കാർഗിൽ വിജയ ദിവസ്. ഓരോ കാർഗിൽ വിജയ ദിനത്തിലും രാജ്യം സൈനികർക്ക് ആദരം അർപ്പിക്കുന്നു. <br />#KargilWar #KArgil #IndoPak

Buy Now on CodeCanyon